ഐ.എം.എ. നേതൃത്വം സ്വയം അപഹാസ്യരാകുന്നോ?

ഇതരവൈദ്യശാസ്ത്രങ്ങൾക്കെതിരെ ഐ.എം.എ നേതൃത്വത്തിലെ ചിലർ നടത്തുന്ന കുപ്രചാരണങ്ങളും അസഹിഷ്ണുത കലർന്ന കടന്നുകയറ്റങ്ങളും കേരളത്തിന്റെ ആരോഗ്യ സംസ്കാരത്തിനു തന്നെ നാണക്കേടുണ്ടാക്കുമ്പോൾ…

ഒരു സംവാദം

  • ആയുഷ്‌ സിസ്റ്റങ്ങൾക്കെതിരെ ഐ.എം.എ നടത്തുന്ന വെല്ലുവിളി കേരളത്തിന്റെ ആരോഗ്യനയത്തെ തകർത്ത്‌ ഏകച്ഛത്രാധിപത്യം നടപ്പാക്കാനുള്ള ശ്രമമോ?
  • പകർച്ച വ്യാധികളുടെ ചികിത്സയിലും പ്രതിരോധത്തിലും ആയുഷ്‌ ചികിത്സാശാഖകളുടെ പ്രാധാന്യം ഭരണാധികാരികളിലേക്കെത്തിക്കാൻ വകുപ്പുകൾ പരാജയപ്പെടുന്നുണ്ടോ?
  • മറ്റു ചികിത്സാശാഖകൾ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഫാസിസ്റ്റ്‌ നയം ഐ.എം.എ.യെപ്പോലെ ഭിഷഗ്വരന്മാരുടെ ഒരു സംഘടനക്ക്‌ ഭൂഷണമോ ?
  • ആയുഷ്‌ സിസ്റ്റങ്ങളിലെ ഡോക്ടർമ്മാർ  ജനകീയ ആരോഗ്യ രംഗത്ത്‌ പൂർണ്ണമായ തോതിൽ ഇടപെടുന്നതിൽ നിന്ന് പിന്നോട്ടുപോയിട്ടുണ്ടോ?
  • BAMS / BHMS വിദ്യാർത്ഥികളുടെ സർജറി – ഗൈനക്കോളജി പോസ്റ്റിംഗ്‌ വിഷയത്തിലുൾപ്പെടെ തടസം സൃഷ്ടിക്കുന്ന ഐ.എം.എ.യുടെ അസഹിഷ്ണുത കേരളീയ സമൂഹത്തിൽ ആശാസ്യമോ?

ചികിത്സാരംഗത്തെ പ്രമുഖർ പ്രതികരിക്കുന്നു…

ഡോ.കെ.ജ്യോതിലാൽ,

റിട്ടയേഡ്‌ പ്രൊഫസർ,
ഗവ. ആയുർവേദ കോളേജ്‌,
തിരുവനന്തപുരം.

ഡോ.ഇസ്മയിൽ സേട്ട്‌,

റിട്ടയേഡ്‌ പ്രിൻസിപ്പാൾ,
ഗവ. ഹോമിയോപ്പതിക്‌ മെഡിക്കൽ കോളേജ്‌,
കോഴിക്കോട്‌.

ഡോ. സാദത്ത് ദിൻകർ.

സംസ്ഥാന ജനറൽ സെക്രട്ടറി,
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ.
(AMAI)

ഡോ.ഷിംജി നായർ,
സംസ്ഥാന പ്രസിഡന്റ്,
ഇന്ത്യൻ നാച്ചുറോപ്പതി & യോഗ ഗ്രാജ്വേറ്റ്സ് മെഡിക്കൽ അസോസിയേഷൻ
(INYGMA)

ഡോ.വിജയകുമാർ,

വൈസ്‌ പ്രസിഡന്റ്‌ – CCIM &
കേരള സ്റ്റേറ്റ്‌ നോഡൽ ഓഫീസർ – സിദ്ധ

ഡോ.രജിത്‌ ആനന്ദ്‌,

സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ (CCIM) അംഗം &
ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ (TCMC) എക്സിക്യൂട്ടീവ്‌ അംഗം.

ഡോ.അബ്ദുൽ നാസർ,

സംസ്ഥാന ജനറൽ സെക്രട്ടറി,
കേരള യുനാനി മെഡിക്കൽ അസോസിയേഷൻ
(KUMA).

ഡോ. അഭിൽ മോഹൻ,

പ്രസിഡന്റ്, കേരളം ചാപ്റ്റർ,
സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ.

ഡോ. എം. ഇ. പ്രശാന്ത് കുമാർ,

സംസ്ഥാന പ്രസിഡണ്ട്, കേരള ചാപ്റ്റർ,
ഇന്ത്യൻ ഹോമിയോപ്പതിക്‌ മെഡിക്കൽ അസോസിയേഷൻ
(IHMA).

ഡോ.അനീഷ്‌ രഘുവരൻ,

ജനറൽ സെക്രട്ടറി,
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ്‌ ഹോമിയോപ്പത്‌സ്‌ കേരള
(IHK),

ഡോ.രാഹുൽ ആർ,

ജനറൽ സെക്രട്ടറി,
പ്രോഗ്രസീവ് ഹോമിയോപ്പത്സ് ഫോറം (PHF)

ഡോ.ജയൻ ദാമോദരൻ,

പ്രൊഫസർ,
ഗവ. ആയുർവേദ കോളേജ്‌, കണ്ണൂർ.

ഡോ.കെ.സി.പ്രശോഭ്‌ കുമാർ,
സെൻട്രൽ കൗൺസിൽ ഓഫ്‌ ഹോമിയോപ്പതി മുൻ അംഗം &
ചീഫ്‌ മെഡിക്കൽ ഓഫീസർ, ഡിപ്പാർട്ട്മെന്റ്‌ ഓഫ്‌ ഹോമിയോപ്പതി.

ഡോ.സുനിൽരാജ്‌,

സ്റ്റേറ്റ്‌ പ്രസിഡന്റ്‌,
കേരള ഗവർമെന്റ്‌ ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ്‌ അസോസിയേഷൻ (KGHMOA)

ഡോ. ശ്രീവൽസ് ജി. മേനോൻ.

ഗ്ലോബൽ ഹോമിയോപ്പതി ഫൗണ്ടേഷൻ
(GHF)

ശരത്‌ ചന്ദ്രൻ സി.എൽ,
BAMS വിദ്യാർത്ഥി.
കൺവീനർ,
കൗൺസിൽ ഫോർ ആയുർവേദ സ്റ്റുഡന്റസ് ഇൻ കേരള
(CASK),

ഡോ.മുഹമ്മദ്‌ നബീൽ കെ.ടി,

കൺവീനർ,
ആൾ കേരള ഹോമിയോ മെഡിക്കോസ്‌ അസോസിയേഷൻ
(AKHMA).

ഡോ.സിൻസൻ ജോസഫ്,

സെക്രട്ടറി (ഇന്റർനാഷണൽ അഫയേഴ്സ്‌),
ഇന്ത്യൻ ഹോമിയോപ്പതിക്‌ മെഡിക്കൽ അസോസിയേഷൻ
(IHMA)

ഡോ.സുന്ദരം വേലായുധൻ,

റിട്ടയേഡ്‌ ജില്ലാ മെഡിക്കൽ ഓഫീസർ,
ഹോമിയോപ്പതി വകുപ്പ്‌.

ഡോ. ചന്ദ്രഭാനു,

മുൻ സംസ്ഥാന പ്രസിഡന്റ്,
ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപത്സ് അസോസിയേഷൻ
(QPHA).

ഡോ.ശ്രീകാന്ത്‌ പി.എസ്‌,

മെഡിക്കൽ ഓഫീസർ,
ആയുഷ്‌ (NHM) പി.എച്ച്‌.സി (ഹോമിയോപ്പതി)

ഡോ.ജയമോഹൻ ദേവ്‌,
ആയുർവേദ ഫിസിഷ്യൻ,
മുൻ ചെയർമാൻ,
കൗൺസിൽ ഫോർ ആയുർവേദ സ്റ്റുഡൻറ്സ് ഇൻ കേരള
(CASK),

ഡോ.ശിൽപ സത്യാനന്ദൻ,

ഇന്റേണീ & കോളേജ്‌ യൂണിയൻ മുൻ ചെയർ പേഴ്സൺ,
ഗവ. ഹോമിയോപ്പതിക്ക്‌ മെഡിക്കൽ കോളേജ്‌,
തിരുവനന്തപുരം.

ഡോ. അനീസ് റഹ്മാൻ,

മുൻ സംസ്ഥാന ജനറൽ സെക്രട്ടറി,
കേരള യുനാനി മെഡിക്കൽ അസോസിയേഷൻ
(KUMA)

ഋത്വിക്ക് പി.ആർ,

ബി.എച്ച്‌.എം.എസ്‌. വിദ്യാർത്ഥി,
ഡോ.പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക്‌ മെഡിക്കൽ കോളേജ്‌,
ചോറ്റാനിക്കര.

ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച എല്ലാ ബഹുമാന്യ ഡോക്ടർമാർക്കും ആയുഷ് ആരോഗ്യ ഓൺലൈനിന്റെ നന്ദി അറിയിക്കുന്നു.

– എഡിറ്റോറിയൽ ബോർഡ്

 

പിൻകുറിപ്പ് –

സംവാദം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അനുകൂലവും പ്രതികൂലവുമായ വാദഗതികൾ മുന്നോട്ടു വെച്ചുള്ള ഒരു ചർച്ചയാണല്ലോ. ഈ വിഷയത്തിൽ പ്രതികരിക്കാൻ ഐ.എം.എ.യുടെ കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ.സുൽഫിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആയുഷ് എന്നും ഹോമിയോപ്പതി എന്നും കേട്ട മാത്രയിൽ തന്നെ അസഹിഷ്ണുതയോടെ പെരുമാറുകയും കോടതിയുടെ പരിഗണനയിലുള്ള സർജറി – ഗൈനക്കോളജി പോസ്റ്റിങ് വിഷയത്തെക്കുറിച്ച് സംസാരിക്കില്ലെന്ന് പറയുകയുമാണുണ്ടായത്. ഓൺലൈൻ സംവാദത്തിനാണ് ശ്രമമെങ്കിൽ താല്പര്യമില്ലെന്നറിയിക്കുകയും ചെയ്തു. അതേ മാന്യദേഹം തന്നെ കോടതിയുടെ പരിഗണനയിലുള്ള പ്രസ്തുത വിഷയത്തെ പറ്റി പത്രപ്രസ്താവനകൾ നൽകിയതും സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വൈദ്യശാസ്ത്ര ശാഖക്കെതിരെ നിരോധനാവശ്യമുന്നയിച്ചതും എല്ലാം ഒരു വിരോധാഭാസമായി കണ്ട് നമുക്ക് അവഗണിക്കാം.

778 Comments

  1. What i do not understood is actually how you are not really much more well-liked than you may be right now. You are so intelligent. You realize thus significantly relating to this subject, produced me personally consider it from a lot of varied angles. Its like men and women aren’t fascinated unless it is one thing to do with Lady gaga! Your own stuffs outstanding. Always maintain it up!