ചികിത്സക്കപ്പുറം

ഞാൻ മേരിക്കുട്ടി

വ്യവസ്ഥിതിയോട് കലഹിക്കുന്ന നായകൻ എന്ന പ്രമേയം മലയാള സിനിമയിലെ ഇഷ്ട വിഷയങ്ങളിൽ ഒന്നാണ്. അത്തരത്തിൽ, ഇവിടത്തെ വ്യവസ്ഥിതിയോട് ഒറ്റയാൾ പോരാട്ടം നടത്തുന്നവരുടെ കഥകളാണ് രഞ്ജിത് ശങ്കർ എന്ന […]

ചികിത്സക്കപ്പുറം

പനി…..!!!

ഹിമശൈത്യം ബാധിച്ച ആത്മാവുമായ് അഗ്നിശൈലങ്ങൾ…. കമ്പിളിയിൽ പുതഞ്ഞ്…. കട്ടൻ കാപ്പിയിൽ കുതിർന്ന്.. സുഖിച്ചങ്ങനെ. ജനൽച്ചില്ലിനപ്പുറം കഴിഞ്ഞ ജന്മം പോലെ വന്ന് കിതക്കുന്നുണ്ട്… മഴ. പനിച്ചു തുടിക്കുന്ന എന്നെ […]

ചികിത്സക്കപ്പുറം

പുഴയിലേക്ക് നോക്കി ആകാശത്തിലേക്ക് കല്ലെറിയുന്നവർ

തെളിഞ്ഞ പുഴയിൽ ആകാശത്തിൻറെ നിറം പതിവിലേറെയായി തെളിഞ്ഞുനിൽക്കുന്നു ഇവിടെ ഈ തീരത്തിരുന്നു പുഴയിലേക്ക് നോക്കി, ആകാശത്തിലേക്ക് കല്ലെറിയുന്നുണ്ട് ചിലർ ഒന്നാം കല്ലിനു സഖാവിൻറെ മുഖമായിരുന്നു ആകാശത്തിലെത്താൻ കുതിച്ച് […]

ഹോമിയോപ്പതി

ഹോമിയോപ്പതി ചോദ്യം ചെയ്യപ്പെടുമ്പോൾ

കേരളത്തില്‍ ഹോമിയോപ്പതി നിരോധിക്കണം എന്നു പ്രധാനമന്ത്രിക്ക് കത്തെഴുതിയതാണല്ലോ 2018ലെ ഏറ്റവും വലിയ തമാശ. ലോകത്ത് ഒരു രാജ്യത്തും നിരോധിച്ചിട്ടില്ലെങ്കിലും കത്തയച്ച ഐ.എം.എ സെക്രട്ടറി എണ്ണി എണ്ണി കള്ളം […]

പൊതുജനാരോഗ്യം

നൂറ്റാണ്ടിലെ ചൂഷണം

ജേക്കബ്‌ വടക്കാഞ്ചേരിയെന്ന “വ്യാജ” മാമനെ അറസ്റ്റ്‌ ചെയ്ത വാർത്ത ഏറെ സന്തോഷത്തോടെയായിരുന്നു നോക്കിക്കണ്ടത്. ഇത്തരം “മോഹന-വടക്കൻ” വ്യാജ കുലപതികളെ നിലക്ക്‌ നിർത്താനുള്ള ആർജ്ജവം കാണിച്ച ആരോഗ്യ മന്ത്രി […]

രോഗം - രോഗി - ചികിത്സ

വെയിലത്തിറങ്ങണം കുഞ്ഞേ!!!

“പനി കഴിഞ്ഞിട്ട് ആഴ്ച ഒന്നായില്ല ഡോക്ടറെ, ദാ ഇന്ന് വീണ്ടും മൂക്കൊലിച്ചു തുടങ്ങി. ഈ മാസം ഇത് മൂന്നാം തവണ ആണ് ആന്റിബയോട്ടിക് കൊടുക്കുന്നത്”. കേട്ടിട്ടുണ്ടോ ഇത് […]

ഹോമിയോപ്പതി

പോളിസിസ്റ്റിക്‌ ഒവേറിയൻ സിൻഡ്രോം – പരിഹാരം ഹോമിയോപ്പതിയിലുണ്ട്‌

‘ഈ നശിച്ച ആർത്തവം ഒന്ന് വരാതിരുന്നെങ്കിൽ’ എന്ന് ചിന്തിക്കുന്ന പലരും ഉണ്ട്. ശക്തമായ വേദനയും മറ്റു അസ്വസ്ഥതകളുമാണ് പലരെയും, പ്രത്യേകിച്ച് കൗമാരക്കാരെ (ചിലര്ക്ക് ഒരു പേടിസ്വപ്നം പോലെയാണ് […]

യൂനാനി

ഗർഭകാല പരിചരണം – ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മഹനീയവും സന്തോഷകരവുമായ കാലഘട്ടമാണ്‌ ഗർഭകാലം. ഒരു സ്ത്രീ തന്റെ ജീവിതത്തിന്റെ സ്വപ്ന പൂർത്തീകരണം സാദ്ധ്യമാക്കുന്നത്‌ “അമ്മയാകുക” എന്നതിലൂടെയാണ്‌. സ്ത്രീ എന്ന വ്യക്തിയിൽ […]

ഹോമിയോപ്പതി

വായിലൂടെയുള്ള ശ്വസനവും ആരോഗ്യ പ്രശ്‌നങ്ങളും

ജീവന്‍ നിലനിർത്തുന്നതിനാവശ്യമായി നമ്മുടെ ശരീരത്തില്‍ നടക്കുന്ന ഏറ്റവും പ്രധാനമായ പ്രവർത്തനമാണ് ശ്വസനം. ഒരു ആരോഗ്യവാനായ മനുഷ്യന്‍ ദിവസത്തില്‍ ശരാശരി 23000 തവണയെങ്കിലും ശ്വസിക്കുന്നുണ്ട്. നമ്മുടെ ജീവവായു ആയ […]

യോഗ & നാച്ചുറോപ്പതി

സംരക്ഷിക്കാം കുട്ടികളുടെ ആരോഗ്യം

കുട്ടികളുടെ ആരോഗ്യം എല്ലാ അച്ഛനമ്മമാരും ഗൗരവമായി എടുക്കുന്ന ഒന്നാണ്. ഒരു കുഞ്ഞു ജനിച്ചാൽ അവന്റെ /അവളുടെ ജീവിതത്തിന്റെ ഓരോ വളർച്ചയിലും അച്ഛനമ്മമാർക്കും ഗുരുക്കൾക്കും സുഹൃത്തുകൾക്കും അവൻ /അവൾ […]