ആരോഗ്യ വാർത്തകൾ

ഡോ.അജിത്ത് കുമാറിനെ അനുമോദിച്ചു

ആൾ ഇന്ത്യാ ആയുഷ്‌ പി.ജി. എൻട്രൻസ്‌ പരീക്ഷയിൽ ഹോമിയോപ്പതി വിഭാഗത്തിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക്‌ നേടിയ കോഴിക്കോട്‌ സ്വദേശിയായ ഡോ.കെ.അജിത്‌ കുമാറിനെ അനുമോദിച്ചു. ഹോമിയോപ്പതി ഡോക്ടർമാരുടെ കൂട്ടായ്മയായ […]

ആരോഗ്യ വാർത്തകൾ

ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക്‌ 6 കോടിയുടെ ഭരണാനുമതി

കണ്ണൂരിൽ പുതുതായി ആരംഭിക്കുന്ന ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (ഐ.ആർ.ഐ.എ.) പ്രാരംഭ പ്രവർത്തനങ്ങൾക്കായി 6 കോടി രൂപയുടെ ഭരണാനുമതി നല്കി. ആയുർവേദത്തെ തെളിവധിഷ്ഠിതവും ശാസ്ത്രീയവുമായി വ്യാപിപ്പിക്കുന്നതിനും മരുന്നുകൾ […]

ചികിത്സക്കപ്പുറം

മരുന്നിനൊപ്പം നിറങ്ങളിലൂടെയും മധുരം പകർന്ന് ഒരു ഡോക്ടർ

രോഗങ്ങളും രോഗികളും നൽകുന്ന തിരക്കുകൾക്കിടയിൽ വീർപ്പുമുട്ടി സർഗാത്മകമായ ഭൂതകാലം പോലും ഓർമ്മകളുടെ അകത്തളങ്ങളിലെങ്ങോ താഴിട്ടു പൂട്ടേണ്ടി വരുന്നവരാണു മിക്ക ഡോക്ടർമാരും. എന്നാൽ വ്യത്യസ്തരായ ചിലരുണ്ട്‌. അനുഗ്രഹീതമായ കഴിവുകൾ […]

ആയുർവ്വേദം

ആയുർവ്വേദത്തിലെ സ്ത്രീ രോഗ വിഭാഗം – ഒരാമുഖം

പരമ്പരാഗത വൈദ്യശാഖയായ ആയുർവേദം കാലങ്ങളായി നിലനിൽക്കുന്ന സാമൂഹ്യ പരിപ്രേക്ഷ്യത്തിൻ്റെ എല്ലാ ഗുണങ്ങളും ദോഷങ്ങളുമുൾക്കൊണ്ട്‌ രൂപപ്പെടുത്തപ്പെട്ട ആരോഗ്യശാസ്ത്രമാണ്‌. അതുകൊണ്ടുതന്നെ ഭാരതത്തിൽ നിലനിന്നിരുന്ന സാമൂഹിക – സാമ്പത്തിക മൂല്യങ്ങളും മൂല്യച്യുതികളും […]

ആതുരരുടെ ആശ്വാസ കേന്ദ്രങ്ങൾ

പാലക്കാടിൻ്റെ അഭിമാനമായി ജില്ലാ ഹോമിയോപ്പതി ആശുപത്രി

കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിനു കീഴിൽ പാലക്കാട്‌ ജില്ലയിൽ കിടത്തി ചികിത്സക്ക്‌ സൗകര്യമുള്ള ഏക സ്ഥാപനമാണ്‌ കൽപാത്തിയിൽ ജില്ലാ പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രി. […]

ആയുർവ്വേദം

ആയുർവേദ രംഗത്ത് വൻ മുന്നേറ്റം

ജനോപകാരപ്രദമായ വൈദ്യശാസ്ത്രങ്ങളോടെല്ലാം സമഭാവനയോടെ സമീപിക്കുകയെന്നതാകണം, ഒരു ജനാധിപത്യ ഗവൺമെന്റിന്റെ മുഖമുദ്ര. കേരളത്തിലെ, സംസ്ഥാന സർക്കാർ അത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിയാൻ, ഗവൺമെന്റിൻ്റെ ചില നടപടികൾ നമുക്ക് മുന്നിലുണ്ട് താനും. […]

No Picture
നിലപാട്

“ആയുഷ് ആരോഗ്യ ഓൺലൈൻ” അണിയറ പ്രവർത്തകർ:

ഉപദേശക സമിതി: ഡോ.കെ.ജി.വിശ്വനാഥൻ (റിട്ട. പ്രിൻസിപ്പാൾ, വൈദ്യ രത്നം ആയുർവേദ കോളേജ്‌, ഒല്ലൂർ) ഡോ.ഷിംജി നായർ (പ്രൊഫസർ, ശ്രീരാമകൃഷ്ണ മെഡിക്കൽ കോളേജ്, കുലശേഖരം – തമിഴ്‌നാട്‌ Dr.MGR […]

No Picture
നിലപാട്

ആയുഷ്‌ ആരോഗ്യ ഓൺലൈൻ” വർക്കിംഗ്‌ പോളിസി:

ആയുഷിനു കീഴിലെ വൈദ്യശാസ്ത്ര ശാഖകളായ ആയുർവേദം, യോഗ & നേച്ചറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ പ്രചാരണത്തിനായി ആ വിഭാഗങ്ങളിലെ ലേഖനങ്ങളും ആയുഷ്‌ ഡോക്ടർമ്മാരുടെയും വിദ്യാർത്ഥികളുടെയും രചനകളും […]

ആരോഗ്യ വിചാരം

വയോജന പരിപാലനം – പ്രളയപശ്ചാത്തലത്തില്‍ ചില ചിന്തകള്‍

കേരളത്തിലുണ്ടായ പ്രളയദുരന്തത്തിലെ ഏറ്റവും ദയനീയ കാഴ്ച ഏതായിരുന്നു എന്ന് ചോദിച്ചാല്‍ വ്യത്യസ്ത ആളുകളില്‍ നിന്ന് വ്യത്യസ്തമായ ഉത്തരങ്ങളായിരിക്കും ഉയർന്നു വരിക. ജീവിത സമ്പാദ്യങ്ങള്‍ ഒന്നാകെ കുത്തിയൊലിച്ചുപോയതില്‍ മനം […]

ആയുർവ്വേദം

ആയുർവ്വേദ ചികിത്സ സർക്കാർ സ്ഥാപനങ്ങളിൽ

ഇന്ത്യൻ സിസ്റ്റംസ്‌ ഓഫ്‌ മെഡിസിൻ അല്ലെങ്കിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ മിക്കവാറും പഞ്ചായത്തുകളിൽ ആയുർവ്വേദ സർക്കാർ ആശുപത്രികളോ ഡിസ്പെൻസറികളോ നിലവിലുണ്ട്‌. ചുരുക്കം ചില പഞ്ചായത്തുകളിൽ സർക്കാർ […]