പൊതുജനാരോഗ്യം

ദന്തപരിചരണം – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ പലപ്പോഴും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. പ്രത്യേകിച്ച് അരിയുൾപ്പടെയുള്ള ധാന്യങ്ങൾ സ്ഥിരമായി കഴിക്കുന്ന നമ്മൾ പല്ലിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം എന്നാണ് പഠനങ്ങൾ […]

പൊതുജനാരോഗ്യം

നോമ്പുകാലത്തെ ദന്തസംരക്ഷണം

വായ്ക്കുള്ളിലെ സൂക്ഷ്മാണുക്കളാണ് ദന്തക്ഷയത്തിന് കാരണമാകുന്നത്. പല്ലുകളുടെ പ്രതലത്തിൽ കാണപ്പെടുന്ന ചെറുകുഴിവുകളിലും പാടുകളിലും ആഹാരസാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുകയും അതിലേക്ക് വായ്ക്കുള്ളിലെ സൂക്ഷ്മാണുക്കൾ എത്തിച്ചേരുകയും അതിൽ നിന്നുണ്ടാകുന്ന ആസിഡ് ദന്തക്ഷയത്തിനു കാരണമാകുകയും ചെയ്യുന്നു. ചാരനിറത്തിലോ […]

ആരോഗ്യ വാർത്തകൾ

“ആയുഷ് ആരോഗ്യ ഓൺലൈൻ” പ്രകാശനം ചെയ്തു.

കേരളത്തിലെ ആരോഗ്യ മേഖലയിലെ പുതിയ കാൽവെപ്പ് – “ആയുഷ് ആരോഗ്യ ഓൺലൈൻ” – കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആയുർവേദാരംഗത്തെ കുലപതി ഡോ .പി.കെ.വാര്യർ പ്രകാശനം ചെയ്തു.

ആരോഗ്യ വിചാരം

വയോജന പരിപാലനം – പ്രളയപശ്ചാത്തലത്തില്‍ ചില ചിന്തകള്‍

കേരളത്തിലുണ്ടായ പ്രളയദുരന്തത്തിലെ ഏറ്റവും ദയനീയ കാഴ്ച ഏതായിരുന്നു എന്ന് ചോദിച്ചാല്‍ വ്യത്യസ്ത ആളുകളില്‍ നിന്ന് വ്യത്യസ്തമായ ഉത്തരങ്ങളായിരിക്കും ഉയർന്നു വരിക. ജീവിത സമ്പാദ്യങ്ങള്‍ ഒന്നാകെ കുത്തിയൊലിച്ചുപോയതില്‍ മനം […]

slider

കെ.കെ.ശൈലജ ടീച്ചർ സംസാരിക്കുന്നു…

കേരളത്തിലെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ നാഴികക്കല്ലുകൾ സൃഷ്ടിച്ച്‌ മുന്നേറുന്ന ആരോഗ്യ വകുപ്പ്‌ മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചറുമായി “ആയുഷ് ആരോഗ്യ ഓൺലൈൻ” നടത്തിയ അഭിമുഖം: ചോദ്യം 1: […]

slider

ദുരന്തമേഖലകളിൽ ആശ്വാസമൊരുക്കി ആയുഷ്

പ്രളയദുരന്തത്തിലും ശേഷപത്രമായ രോഗാതുരതകളിലും ആയുഷ് വകുപ്പ് നടത്തിയ ഇടപെടലുകളെക്കുറിച്ച് നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ആർ.ജയനാരായണൻ എഴുതുന്നു… നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിൻ്റെ കെടുതികളെ നാം മറികടന്നുകൊണ്ടിരിക്കുകയാണ്. […]

പൊതുജനാരോഗ്യം

ആരോഗ്യരംഗത്തെ വലതുപക്ഷവൽക്കരണവും ബദലും

“എന്താണ്‌ ഒരു ഡോക്ടറുടെ ആത്യന്തികമായ ലക്ഷ്യം? തന്റെ പ്രവർത്തനങ്ങളിലൂടെ രോഗങ്ങൾ ഇല്ലാതായി, ജനങ്ങൾക്കും ലോകത്തിനാകമാനവും വേദനകളിൽ നിന്ന് മോചനം ലഭിക്കുന്ന ഒരു ദിവസമാണു തന്റെ ലക്ഷ്യം. അന്ന്, […]

സംവാദം

കേരളത്തിൽ മാത്രം ഐ.എം.എ. എന്തിനു ഭയക്കുന്നു? – ഡോ .ശ്രീവൽസ് ജി. മേനോൻ

ഐ.എം.എ .യുടെ നിലപാടുകളെ രണ്ടുതരത്തിൽ കാണണം. കാരണം അഖിലേന്ത്യാ തലത്തിൽ അവർ ആയുഷ് സിസ്റ്റങ്ങളെയും ഹോമിയോപ്പതിയെയുമൊക്കെ അംഗീകരിക്കുന്ന നിലപാടുകളാണെടുക്കുന്നത്. ആൾട്ടർനേറ്റീവ് സിസ്റ്റം എന്ന നിലയിൽ ഉള്ള ഒരു […]

പൊതുജനാരോഗ്യം

നൂറ്റാണ്ടിലെ ചൂഷണം

ജേക്കബ്‌ വടക്കാഞ്ചേരിയെന്ന “വ്യാജ” മാമനെ അറസ്റ്റ്‌ ചെയ്ത വാർത്ത ഏറെ സന്തോഷത്തോടെയായിരുന്നു നോക്കിക്കണ്ടത്. ഇത്തരം “മോഹന-വടക്കൻ” വ്യാജ കുലപതികളെ നിലക്ക്‌ നിർത്താനുള്ള ആർജ്ജവം കാണിച്ച ആരോഗ്യ മന്ത്രി […]