samvadham

ഐ.എം.എ. നേതൃത്വം സ്വയം അപഹാസ്യരാകുന്നോ?

ഇതരവൈദ്യശാസ്ത്രങ്ങൾക്കെതിരെ ഐ.എം.എ നേതൃത്വത്തിലെ ചിലർ നടത്തുന്ന കുപ്രചാരണങ്ങളും അസഹിഷ്ണുത കലർന്ന കടന്നുകയറ്റങ്ങളും കേരളത്തിന്റെ ആരോഗ്യ സംസ്കാരത്തിനു തന്നെ നാണക്കേടുണ്ടാക്കുമ്പോൾ… ഒരു സംവാദം ആയുഷ്‌ സിസ്റ്റങ്ങൾക്കെതിരെ ഐ.എം.എ നടത്തുന്ന […]