slider

അജ്ഞാത ജീവി

രാവിലെ പല്ലുതേപ്പ് കഴിഞ്ഞ് പത്രമെടുക്കാന്‍ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് ആ വാര്‍ത്ത കൃഷ്ണന്‍കുട്ടി അറിയുന്നത്. ലോനപ്പേട്ടന്റെ പശുവിനെ ഏതോ അജ്ഞാത ജീവി ആക്രമിച്ചിരിക്കുന്നു. കേശവന്‍ നായരുടെ വീട്ടില്‍ തെങ്ങുകയറാന്‍ പോവുകയായിരുന്ന […]

slider

ഹിമവാൻ്റെ മടിത്തട്ടിലേക്കൊരു യാത്ര

ദൈവസാന്ദ്രമായ മലനിരകളിൽ എന്നോട് ഞാൻ തന്നെ പറഞ്ഞുതുടങ്ങുന്നു… ഈ യാത്ര നേരത്തെ ആഗ്രഹിച്ച്‌ തീരുമാനിച്ചു വച്ചിരുന്നതായിരുന്നെങ്കിലും വീടും നാടും പ്രളയത്തിൽ നിൽമ്പോൾ യാത്ര എങ്ങനെ എന്ന ആശങ്ക.!!! […]

ചികിത്സക്കപ്പുറം

മഴ

മഴ ഒരു കണ്ണാടിച്ചില്ല് തരുന്നുണ്ട്‌, ഹൃദയം മഴവില്ലിന്റെ അച്ചുതണ്ടാണ്‌… എനിക്കും നിനക്കുമിടയിൽ പരസ്പരം കണ്ടുതീർക്കുവാൻ ഒരു മഴച്ചില്ല്. എന്റെ പൊള്ളുന്ന ഗംഗയിൽ മുങ്ങിമരിച്ച നിന്റെ യൗവനം നരകയറിയ […]

slider

സ്ത്രീ ഒരു ഉടലാണ്…

സമർപ്പണം: ഇന്നലെ കണ്ട ഒരു മഴത്തുള്ളിക്ക്… സ്ത്രീ ഒരു ഉടലാണ്… ഉടലു കക്കുന്നവനും ഉടലു കാക്കുന്നവനും മറന്നുപോകുന്ന രക്തസാക്ഷി. അടിച്ചമർത്തപ്പെട്ടവരുടെ കണ്ണീർ തിളക്കുന്നത് അടുക്കളയിലെരിയുന്ന അടുപ്പുകളിലാണ്. വെന്തുവാർക്കുന്ന കണ്ണീരിൽ […]

ചികിത്സക്കപ്പുറം

ശീർഷകമില്ലാതെ അയ്യപ്പന്…

കരിമല കയറുമ്പോൾ കറുത്ത പെണ്ണിൻ്റെ  ഹൃദയത്തിൽ കാലത്തിനും സ്വപ്നത്തിനും ഉടച്ചുവാർക്കാനാകാത്ത ഒരു കെട്ടുണ്ട്. തേഞ്ഞു തീർന്ന പാദങ്ങളമർത്തി നിന്നിലേക്ക് പടികയറുമ്പോൾ കറുത്ത പെണ്ണിൻ്റെ നെറുകയിൽ സ്വപ്നങ്ങളുടെ നെയ്‌ത്തേങ്ങ […]

ചികിത്സക്കപ്പുറം

തൊട്ടാവാടി

കൺപീലികൾ വിടർത്തി നീ മാടി വിളിച്ചപ്പോൾ, നിന്റെ മുള്ളുകൾ പലവുരി വിലക്കിയിട്ടും, നിന്നിലെ പ്രണയിനിയെ തേടി ഞാൻ വന്നു. എന്നിട്ടും; നിന്നോടടുക്കുന്തോറും നീയെനിക്ക് സമ്മാനിച്ചത്, കൂർത്ത മുള്ളുകൾ […]

അക്ഷര സ്പന്ദനങ്ങൾ

കരിയില

അന്ന്, പച്ചയുടുത്ത്, മരത്തിന്റെ തലപ്പത്ത്, പ്രകാശകിരണങ്ങളേറ്റ്, പ്രാണവായു വിതറി ചാഞ്ചാടുമ്പോൾ, സർവരെയും നോക്കി തെല്ലൊന്നഹങ്കരിച്ചു. നിങ്ങൾ അനായാസം ശ്വസിക്കുന്നത് ഞാൻ കാരണമെന്ന്. കരിവണ്ടുകളെ ആട്ടിയോടിച്ച്, പൂമ്പാറ്റകളെ മുട്ടയിടാൻ […]

ചികിത്സക്കപ്പുറം

പനി…..!!!

ഹിമശൈത്യം ബാധിച്ച ആത്മാവുമായ് അഗ്നിശൈലങ്ങൾ…. കമ്പിളിയിൽ പുതഞ്ഞ്…. കട്ടൻ കാപ്പിയിൽ കുതിർന്ന്.. സുഖിച്ചങ്ങനെ. ജനൽച്ചില്ലിനപ്പുറം കഴിഞ്ഞ ജന്മം പോലെ വന്ന് കിതക്കുന്നുണ്ട്… മഴ. പനിച്ചു തുടിക്കുന്ന എന്നെ […]

ചികിത്സക്കപ്പുറം

പുഴയിലേക്ക് നോക്കി ആകാശത്തിലേക്ക് കല്ലെറിയുന്നവർ

തെളിഞ്ഞ പുഴയിൽ ആകാശത്തിൻറെ നിറം പതിവിലേറെയായി തെളിഞ്ഞുനിൽക്കുന്നു ഇവിടെ ഈ തീരത്തിരുന്നു പുഴയിലേക്ക് നോക്കി, ആകാശത്തിലേക്ക് കല്ലെറിയുന്നുണ്ട് ചിലർ ഒന്നാം കല്ലിനു സഖാവിൻറെ മുഖമായിരുന്നു ആകാശത്തിലെത്താൻ കുതിച്ച് […]