ആതുരരുടെ ആശ്വാസ കേന്ദ്രങ്ങൾ

പാലക്കാടിൻ്റെ അഭിമാനമായി ജില്ലാ ഹോമിയോപ്പതി ആശുപത്രി

കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിനു കീഴിൽ പാലക്കാട്‌ ജില്ലയിൽ കിടത്തി ചികിത്സക്ക്‌ സൗകര്യമുള്ള ഏക സ്ഥാപനമാണ്‌ കൽപാത്തിയിൽ ജില്ലാ പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രി. […]