slider

ഡോക്ടറെ കാണും മുന്‍പെ…

നാം ഏതൊരു കാര്യത്തിനു പോകുന്നതിന് മുന്‍പും ഒരു തയ്യാറെടുപ്പ് നടത്തിയിരിക്കേണ്ടതാണ്, പ്രത്യേകിച്ച് ഡോക്ടറെ കാണാന്‍ പോകുന്നതിന് മുന്‍പ്. ശരിയായ ഒരു തയ്യാറെടുപ്പ്, ഡോക്ടറുടെ ജോലി ലഘൂകരിക്കുന്നതിനോടൊപ്പം ചികിത്സ […]

No Picture
ആയുർവ്വേദം

മഴയുമായെത്തുന്ന വിസർഗകാലം

വേനൽക്കാലത്തെ സൂര്യന്റെ വികൃതി മൂലം ഭൂമിയിലെ ജലാംശം മുഴുവനും വലിച്ചെടുക്കുന്നത് ആയിരം മാറ്റ്‌ ഗുണമേന്മയോടെ വർഷകാലത്ത് തിരിച്ചു നൽകാൻ വേണ്ടിയാണെന്നൊരു ചൊല്ലുണ്ട് . തീർച്ചയായും കൊടും വേനലിൽ നിന്നും […]

slider

പുതിയ കാലത്തെ ആയുർവേദം- സമീപനം, മാറ്റങ്ങൾ, പ്രതീക്ഷകൾ.

നമ്മളും നമുക്കുചുറ്റുമുള്ള ലോകവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതനമായ ശാസ്ത്ര സാങ്കേതിക വിദ്യകളെ അനുഭവിച്ചും ഉപയോഗിച്ചും മുന്നേറുകയാണ്. വിവരസാങ്കേതികവിദ്യ കഴിഞ്ഞ ഇരുപത് […]

ഹോമിയോപ്പതി

ആയുരാരോഗ്യം ദിനചര്യാ ക്രമീകരണത്തിലൂടെ

‘നമ്മുടെ ആരോഗ്യത്തിന്റെ നിലനില്‍പ്പ് നമ്മുടെ കൈകളിലാണ്” ഈ ബോദ്ധ്യമുണ്ടാകുമ്പോള്‍ നാം നമ്മെത്തന്നെ ക്രമീകരിക്കുന്നു. രോഗം വന്ന് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലതല്ലേ അത്‌ വരാതെ നിലനിര്‍ത്തുന്നതും ആരോഗ്യവാന്‍മാരും ആരോഗ്യവതികളുമായിരിക്കുന്നതും? […]

ആയുർവ്വേദം

ചികിത്സയിൽ ധൃതി വേണ്ട

എല്ലാ രോഗങ്ങളെയും ചികിത്സിച്ചു സുഖപ്പെടുത്തേണ്ടത് തന്നെയാണ്. എന്നാൽ എല്ലാ രോഗങ്ങൾക്കും ചികിത്സ ഒരുപോലെയല്ല. ചിലത് ഭക്ഷണത്തിൽ വ്യത്യാസം വരുത്തിയാൽ തന്നെ സുഖപ്പെടും. മറ്റു ചിലത് ശീലങ്ങളുടെ കൂടി […]

slider

സിദ്ധ: ഒരു വൈദ്യശാസ്ത്രത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

അഗസ്ത്യമഹര്‍ഷിയുടെ ജന്മദിനം രാജ്യമെമ്പാടും ഡിസംബർ 26ന് സിദ്ധദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി  തിരുവനന്തപുരത്തും ആയുഷ് വകുപ്പിന്റെ കീഴില്‍ ദിനാചരണം നടത്തുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ഒരു മാസത്തെ പ്രചരണപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ധനുമാസത്തിലെ […]

ആയുർവ്വേദം

ദേശീയ ആയുർവേദ ദിനം – ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടട്ടെ

ദേശീയ ആയുർവേദ ദിനം നവംബർ 5 നു വിവിധങ്ങളായ പരിപാടികളുമായി ആചരിക്കപ്പെട്ടു. പ്രമേഹ നിർഹരണം ആയുർവേദത്തിലൂടെ, വേദനാ നിർഹരണം ആയുർവേദത്തിലൂടെ എന്ന കഴിഞ്ഞ രണ്ട്‌ വർഷത്തെ (2016, […]

ആരോഗ്യ വിചാരം

വയോജന പരിപാലനം – പ്രളയപശ്ചാത്തലത്തില്‍ ചില ചിന്തകള്‍

കേരളത്തിലുണ്ടായ പ്രളയദുരന്തത്തിലെ ഏറ്റവും ദയനീയ കാഴ്ച ഏതായിരുന്നു എന്ന് ചോദിച്ചാല്‍ വ്യത്യസ്ത ആളുകളില്‍ നിന്ന് വ്യത്യസ്തമായ ഉത്തരങ്ങളായിരിക്കും ഉയർന്നു വരിക. ജീവിത സമ്പാദ്യങ്ങള്‍ ഒന്നാകെ കുത്തിയൊലിച്ചുപോയതില്‍ മനം […]

പൊതുജനാരോഗ്യം

ആരോഗ്യരംഗത്തെ വലതുപക്ഷവൽക്കരണവും ബദലും

“എന്താണ്‌ ഒരു ഡോക്ടറുടെ ആത്യന്തികമായ ലക്ഷ്യം? തന്റെ പ്രവർത്തനങ്ങളിലൂടെ രോഗങ്ങൾ ഇല്ലാതായി, ജനങ്ങൾക്കും ലോകത്തിനാകമാനവും വേദനകളിൽ നിന്ന് മോചനം ലഭിക്കുന്ന ഒരു ദിവസമാണു തന്റെ ലക്ഷ്യം. അന്ന്, […]