പൊതുജനാരോഗ്യം

ദന്തക്ഷയം

ഭക്ഷണ അവശിഷ്ടങ്ങളെ ബാക്റ്റീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും, ജൈവതന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതുമൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പൊത്ത്, പോട് എന്നീ പേരുകളിലും അറിയപ്പെടുന്ന […]

പൊതുജനാരോഗ്യം

ദന്തപരിചരണം – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ പലപ്പോഴും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. പ്രത്യേകിച്ച് അരിയുൾപ്പടെയുള്ള ധാന്യങ്ങൾ സ്ഥിരമായി കഴിക്കുന്ന നമ്മൾ പല്ലിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം എന്നാണ് പഠനങ്ങൾ […]

പൊതുജനാരോഗ്യം

നോമ്പുകാലത്തെ ദന്തസംരക്ഷണം

വായ്ക്കുള്ളിലെ സൂക്ഷ്മാണുക്കളാണ് ദന്തക്ഷയത്തിന് കാരണമാകുന്നത്. പല്ലുകളുടെ പ്രതലത്തിൽ കാണപ്പെടുന്ന ചെറുകുഴിവുകളിലും പാടുകളിലും ആഹാരസാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുകയും അതിലേക്ക് വായ്ക്കുള്ളിലെ സൂക്ഷ്മാണുക്കൾ എത്തിച്ചേരുകയും അതിൽ നിന്നുണ്ടാകുന്ന ആസിഡ് ദന്തക്ഷയത്തിനു കാരണമാകുകയും ചെയ്യുന്നു. ചാരനിറത്തിലോ […]

ആയുർവ്വേദം

ആഹാരം – ശരീരത്തിന്റെ പില്ലർ

ആരോഗ്യ പരിരക്ഷയുടെ പ്രധാന ഘടകങ്ങളാണു ആഹാരം, ഉറക്കം, ബ്രഹ്മചര്യ എന്നിവ. ഇവകളെ ത്രയ ഉപസ്തംഭങ്ങൾ അഥവ മൂന്ന് തൂണുകൾ എന്നറിയപ്പെടുന്നു. ശരീര വികാസത്തിനു മൂന്നും അനിവാര്യമാണ്. ആഹാരത്തെ […]

ഹോമിയോപ്പതി

കുടൽ- ആമാശയ അൾസർ രോഗങ്ങളും പ്രതിരോധവും

ആമാശയത്തിലെ ആസിഡ് സാന്നിധ്യവുമായി ബന്ധപ്പെട്ട് ആമാശയത്തിലേയും ചെറുകുടലിലേയും ആന്തരികമായ ആവരണത്തിൽ ഉണ്ടാകുന്ന മുറിവുകളെയാണ് അൾസർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കാരണങ്ങൾ: കോർട്ടിക്കോസ്റ്റീറോയ്ഡ്സ് ,നോൺ സ്റ്റീറോയിഡൽ ആന്റി ഇൻഫ്ലമാറ്ററി […]

ഹോമിയോപ്പതി

ജീവിത ശൈലീ രോഗങ്ങൾക്ക് ഹോമിയോപ്പതി

ഒരു വ്യക്തിയുടെ ജീവിതം,  അത്  സ്ത്രീയായാലും പുരുഷനായാലും  അവരുടെ  ദിനചര്യകളെ  ആശ്രയിച്ചിരിക്കും. ശാരീരികം, മാനസികം  പിന്നെ  സാമൂഹികവുമായ  ഒരു   സന്തുലിതാവസ്ഥ,   അതാണല്ലോ  ആരോഗ്യം. ഇതിലേക്ക്  ഇന്ന്  കടന്നുകയറി  […]

ഹോമിയോപ്പതി

കൊളസ്ട്രോളും ഭക്ഷണ രീതികളും

ഇന്നുള്ള പല ജീവിതശൈലീരോഗങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ അഥവാ hyperlipidemia. ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാക്കുന്ന വില്ലൻ തന്നെയാണിവൻ. ആൺപെൺ ഭേദമെന്യേ 30 […]

യോഗ & നാച്ചുറോപ്പതി

വീറ്റ് ഗ്രാസ് – ആരോഗ്യഗുണങ്ങള്‍

എന്താണ് വീറ്റ്  ഗ്രാസ്? ഗോതമ്പ് ചെടിയുടെ ബീജപത്രത്തില്‍ നിന്ന് (ട്രിറ്റിക്കം അസെറ്റിവം) തയ്യാറാക്കുന്ന ഔഷധഗുണമുള്ള ഒരുത്പന്നമാണ് വീറ്റ് ഗ്രാസ്. 19 ഇനം അമിനോ ആസിഡുകളും, 92 ഇനം ധാതുക്കളും […]