പരിശോധനാ മുറി

സ്പിരിടിനോവും അനിലും

ഡിസംബർ 19-ന് ആ വാർത്ത ഖലീജ്  ടൈമ്സിൽ വായിച്ചത്. ലോകത്തെ ആദ്യത്തെ തല മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകാൻ തയ്യാറെടുത്തിരുന്ന സ്പിരിടിനോവ് അതിൽ നിന്നും പിന്മാറിയിരിക്കുന്നു! ഞെട്ടലോടെയാണ് ശാസ്ത്ര ലോകം […]